Achievements

On 6th May 2017,I had been to COSMIC NATUROPATHY WELLNESS CENTER.Opposite Jubilee Mission Hospital 4th Gate,Thottathil lane,Tsr 5. For my high level Sugar Complaint and followed Complications there on. With in no days, I could see a speedy recovery from all these complaints. Now I am on the lookout of full recovery without medicines, insulin injection & all that in a couple of days. The treatment brought me many unknown facts regarding my disease. This is because my doctors and others have lovingly treated me day in, day out. Their knowledge on the subject of treatment is abundant. Words fail to express my deep sense of thanks and obligations for them in this regard. I wish them all success. More than any other systems in the treatment for sick, COSMIC NATUROPATHY AND YOGA WELLNESS CENTER said above will be a name and a fame to treat one and all to bring him back to his real life of good health and life long enjoyment. In the nearest future, people will rush to this Naturopathy Center for treatment,  who might have by the time injured a lot from unaffordable costly spending on other systems of treatments.
U SASINDRA PRASADRETIRED DHANLAXMI BANK MANAGER
    8129511994   14 ദിവസം ആണ് എനിക്ക് ഇവിടെ ചികിത്സ ഉണ്ടായിരുന്നത്.ഇതിൽ നിന്നും എനിക്ക് എൻറെ sugar 160/250 നിന്ന്  ഇപ്പോൾ  91/115 ആയി  കുറക്കാൻ  സാധിച്ചു, അതിനാൽ  എനിക്ക് വളരെ  സന്തോഷമുണ്ട്.  ശരീരം ശുദ്ധീകരിക്കാൻ കഴിഞ്ഞു. എൻറെ ഭക്ഷണങ്ങൾ പഴങ്ങൾ മാത്രമായിരുന്നു കൂടെ ജ്യൂസും… 17/6/17
VIJAYA KUMARI T PHousewife
    9446865200   Undergone Naturopathic & Yoga treatment from 04-06-2017 to 17-06-2017 ശരീരഭാരം 70 കി .വിൽ നിന്ന് 67 കി ആക്കുവാൻ സാധിച്ചു. വയറിലുള്ള പ്രയാസങ്ങൾ പോയി.മലബന്ധം, ദഹനക്കുറവ്, ഇടയ്ക്കിടെ Toilet ൽ പോകുന്ന ശീലം. ഗ്യാസ് trouble എന്നിവ നിശ്ശേഷം മാറി. വയറു വണ്ണം കുറഞ്ഞു. കാലിലെ Vericose Vein ൻറെ അസുഖം പെട്ടെന്ന് തന്നെ ഗണ്യമായി കുറഞ്ഞു. മൊത്തത്തിൽ ഒരു സൗഖ്യം / ആനന്ദം ലഭിച്ചു. മനസ്സ് നിർമ്മലമായി.YOGA യും MEDITATION നും,കൃത്യസമയത്തുമുള്ള FRUITS ,JUICE തുടങ്ങിയ ഭക്ഷണങ്ങളുമാണ് സഹായകമായത് എന്ന് വിശ്വസിക്കുന്നു. Cosmic Center നും ,വിശിഷ്യാ ശ്രീ ഗിരീഷ് ,Dr ആൻസസ്‌മോൾ എന്നിവർക്കും മറ്റു നല്ലവരായ സ്റ്റാഫിനും നന്ദി രേഖപ്പെടുത്തുന്നു..  
GOVINDAN K VRETIRED BANK MANAGER,Thalliparamba kannur
    9847173221   എല്ലാം കൊണ്ടും വളരെ നല്ലത്….   SUGAR പിടിപെട്ടു ഒരു തരത്തിലും എനിക്ക് നടക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല. കയ്യ് പോക്കുവാൻ എനിക്ക് സാധിച്ചിരുന്നില്ല. ശരീരത്തിൽ മുഴുവനും വേദന കൊണ്ട് ഉറങ്ങുവാൻ കഴിഞ്ഞിരുന്നില്ല. ശരീരത്തിന്റെ ഭാരവും അധികമായിരുന്നു. അത്ഭുതമെന്നു പറയട്ടെ വെറും രണ്ടുദിവസം കൊണ്ടുതന്നെ എനിക്ക് ആശ്വാസം ലഭിച്ചുതുടങ്ങി, 14 ദിവസം കൊണ്ട് എന്റെ എല്ലാപ്രയാസങ്ങളും പരിപൂർണമായി മാറിപ്പോയി. Fasting ഷുഗർ 180 ൽ നിന്ന് 102 ലേക്ക് കുറഞ്ഞിരിക്കുന്നു ,എനിക്ക് ഇനി ഒരു Tablets ഉം ഇൻസുലിനും ഒന്നും ജീവിതത്തിൽ കഴിക്കേണ്ടതില്ല.. ഇത് സത്യം തന്നെയാണ്. ഈ സന്തോഷം ഞാൻ എല്ലാവരെയും അറിയിക്കുന്നു. സ്നേഹം നിറഞ്ഞ ഈ Cosmic Wellness Center ലെ ഡോക്ടർമാർക്കും, എല്ലാ സ്റ്റാഫിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി … വരും കാലങ്ങളിൽ ഈ ആശുപത്രി ലോകമെമ്പാടുമുള്ള ജനങ്ങൾക്കു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യുവാൻ സാധിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു…
GAGANCONTRACTOR